Asianet News MalayalamAsianet News Malayalam

'തവാങ് സംഘർഷം സർക്കാർ മനഃപൂർവ്വം മറച്ചുവെയ്ക്കുന്നതായി തോന്നുന്നില്ല'

'തവാങ് സംഘർഷം സർക്കാർ മനഃപൂർവ്വം മറച്ചുവെയ്ക്കുന്നതായി തോന്നുന്നില്ല'

First Published Dec 13, 2022, 9:24 PM IST | Last Updated Dec 13, 2022, 9:24 PM IST

'തവാങ് സംഘർഷം സർക്കാർ മനഃപൂർവ്വം മറച്ചുവെയ്ക്കുന്നതായി തോന്നുന്നില്ല'; പ്രകോപനത്തിലേക്ക് പോകേണ്ട, സംഘട്ടനത്തിലേക്ക് വഴിതെളിക്കണ്ട എന്നാവാം കേന്ദ്ര നിലപാടെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജി.ഗോപകുമാർ