സ്വർണ വ്യാപാരിയുടെ വീട്ടിലെ കവർച്ച പൊലീസ് അന്വേഷണം ആരംഭിച്ചു

May 13, 2022, 12:43 PM IST

ഗുരുവായൂരിൽ സ്വർണവ്യാപാരിയുടെ വീട്ടിലെ കവർച്ച ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 371 പവനും 2 ലക്ഷം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്. പിൻവാതിൽ പൊളിച്ചാണ് മോഷണം നടത്തിയതെന്ന് പൊലീസ്.