Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഗുരുവായൂർ
ഗുരുവായൂർ
Explore the divine abode of Lord Krishna! Discover everything about Guruvayur, from its rich history and traditions to temple timings and accommodation options. ഗുരുവായൂരിനെക്കുറിച്ച് എല്ലാം അറിയൂ!
All
33 NEWS
34 Stories
ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണ മേളം; പുതുതായി 2 മണ്ഡപങ്ങൾ കൂടി സജ്ജമാക്കും, പുലര്‍ച്ചെ 5 മുതൽ താലികെട്ട്
May 10 2025, 03:28 PM IST
നിലവിലെ 4 കല്യാണ മണ്ഡപങ്ങൾക്ക് പുറമേയാണ് 2 മണ്ഡപങ്ങൾ കൂടി സജ്ജമാക്കുന്നത്.
ഗുരുവായൂര്‍ അമ്പലനടയില്‍ അപായ ബെൽ മുഴങ്ങി, ഓടിയെത്തി പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും, മോക്ഡ്രിൽ പൂര്‍ത്തിയാക്കി
May 07 2025, 10:08 PM IST
കൃത്യം നാലിന് തെക്കേ നടയില്‍ മേല്പുത്തൂര് ഓഡിറ്റോറിയത്തിന് സമീപം രണ്ട് ഗുണ്ട് പൊട്ടി.
ഗുരുവായൂർ ക്ഷേത്ര നടപ്പുരയിലെ വ്യാപാര സ്ഥാപനങ്ങളുടെ കയ്യേറ്റം ഒഴിപ്പിച്ച് തുടങ്ങി
Apr 24 2025, 02:54 PM IST
ഭക്തർക്ക് തടസം ഉണ്ടാകുന്ന രീതിയിൽ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവട സാധനങ്ങൾ നിരത്തിയിരിക്കുന്നുവെന്ന ഗുരുവായൂർ സ്വദേശി മുരളീധരന്റെ പരാതിയിലാണ് ഇവ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ അതിക്രമം? ഭക്തരെ മർദ്ദിക്കുന്ന ദൃശ്യം പുറത്ത്
Apr 21 2025, 10:46 PM IST
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചതായി ആരോപണം
ഹൈക്കോടതി നിരോധനം ഉള്ളിടത്തെ വീഡിയോ വൈറൽ; ഗുരുവായൂരമ്പലനടയിൽ ഭക്തരും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ സംഘർഷം
Apr 21 2025, 10:26 PM IST
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കിഴക്കേ നടയില്‍ കല്യാണ മണ്ഡപത്തിന് സമീപം രാവിലെ ഏഴോടെയാണ് സംഘര്‍ഷ സാഹചര്യമൊരുങ്ങിയത്
ഗുരുവായൂരിലെ വിഷുദിന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക്; പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയിലേക്ക്
Apr 14 2025, 10:31 AM IST
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ വിശദീകരണം.
ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഇന്ന് വിഷു; ഗുരുവായൂരിലും ശബരിമലയിലും ഭക്തജനതിരക്ക്
Apr 14 2025, 06:35 AM IST
വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന് നമ്പൂതിരി പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്കി.
ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരെ കേസെടുത്തു
Apr 12 2025, 02:19 PM IST
നേരത്തെ ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു.
36 പവൻ തൂക്കം, ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി പൊന്നിന്റെ കിരീടം; സമർപ്പിച്ചത് തമിഴ്നാട് സ്വദേശി
Apr 10 2025, 11:41 AM IST
രാവിലെ ഒമ്പതിന് കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ കിരീടം ഏറ്റുവാങ്ങി.
ഗുരുവായൂരിൽ വിഷുക്കണി ദർശനം പുലർച്ചെ 2.45ന് തുടങ്ങും; സ്പെഷ്യൽ, വിഐപി ദർശനങ്ങൾക്ക് നിയന്ത്രണം
Apr 09 2025, 11:40 AM IST
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെ.
< previous
1
2
3
next >
Top Stories