തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ പരാജയമെന്ന് യുഡിഎഫ്

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ പരാജയമെന്ന് യുഡിഎഫ്

Published : Mar 31, 2026, 02:58 PM IST

തെരഞ്ഞെടുപ്പ് അടുത്തതോടെ തൊഴിലില്ലായ്മയും ചര്‍ച്ചകളില്‍ നിറയുകയാണ്. തൊഴിലില്ലായ്മ പരിഹരിക്കുമെന്നതടക്കം വാഗ്ദാനങ്ങള്‍ നല്‍കിയാണ് കഴിഞ്ഞ രണ്ട് തവണയും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍വന്നത്

തെരഞ്ഞെടുപ്പ് അടുത്തതോടെ തൊഴിലില്ലായ്മയും ചര്‍ച്ചകളില്‍ നിറയുകയാണ്. തൊഴിലില്ലായ്മ പരിഹരിക്കുമെന്നതടക്കം വാഗ്ദാനങ്ങള്‍ നല്‍കിയാണ് കഴിഞ്ഞ രണ്ട് തവണയും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍വന്നത്. ഒരു പതിറ്റാണ്ട് ഭരണത്തിന് ശേഷം, ഇതില്‍ 97 ശതമാനം വാഗ്ദാനങ്ങളും പാലിച്ചുവെന്നണ് അവകാശപ്പെട്ടാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

03:03ആറന്മുള നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
03:30വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ നൽകുന്ന പദ്ധതി ഗുണമോ?
02:01തീരാത്ത കടക്കെണിയില്‍ കുടുങ്ങി തൊഴില്‍ അവസരങ്ങള്‍; ആരോപണവുമായി യുഡിഎഫ്
06:11കോന്നി നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Konni
02:46ആറന്മുള നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Aranmula
02:22സിപിഎമ്മിനെയും ബിജെപിയെയും കടന്നാക്രമിച്ച് രാഹുൽ | Rahul Gandhi
01:12ചേർത്തലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ അഡ്വക്കേറ്റ് അനന്തരാജ് ടി പി
02:18കായംകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണവുമായി തമ്പി മേട്ടുത്തറ
02:32തിരുവല്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി അനൂപ് ആന്റണി ജോസഫ് | Thiruvalla
Read more