
കോതമംഗലം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
അടിസ്ഥാന സൗകര്യ വികസനം, വന്യമൃഗശല്യം നിയന്ത്രിക്കാനുള്ള പദ്ധതികൾ, വനമേഖലയിൽ ആദിവാസി വിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനം, ഭൂതത്താൻകെട്ട് വൈദ്യുത പദ്ധതി, തങ്കളം-കാക്കനാട് നാലുവരിപാത എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കോതമംഗലം നിയോജകമണ്ഡലത്തിലെ ജനങ്ങൾ.