മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 114-ാമത് മാർത്തോമ്മാ സ്റ്റുഡന്റ്സ് കോൺഫറൻസ് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 114-ാമത് മാർത്തോമ്മാ സ്റ്റുഡന്റ്സ് കോൺഫറൻസ് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു

Published : May 07, 2026, 12:13 PM IST

ലോകമെമ്പാടുമുള്ള അഞ്ഞൂറിലധികം കോളേജ് വിദ്യാർത്ഥികളാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്

തിരുവനന്തപുരം ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്‌ക്കോപ്പ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം മുക്കോലയ്ക്കൽ സെൻ്റ് തോമസ് സ്‌കൂൾ കാമ്പസിലെ ഡോ. ജോസഫ് മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ  മേയ് 9 വരെ നടക്കുന്ന  സമ്മേളനത്തിൽ സഭയിലെ ബിഷപ്പുമാർ, വൈദികർ, മറ്റു പ്രമുഖ വ്യക്തികൾ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും. ലോകമെമ്പാടുമുള്ള അഞ്ഞൂറിലധികം കോളേജ് വിദ്യാർത്ഥികളാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്.

03:00മലബാര്‍ ഡെര്‍ബിയില്‍ ക്ലാസിക്‌ പോരാട്ടം ഉറപ്പ്‌, കോഴിക്കോട്‌ ഫുട്‌ബോള്‍ പൂരം
27:285 ലക്ഷം Salary ഉള്ള വ്യക്തി ശരിക്കും Wealthy ആണോ? Gulf Salary Trap | Retire with Pride | EP04
01:07യുഎഇ ലോട്ടറിയുടെ ആഘോഷങ്ങൾക്ക് ഇനി ബ്രെറ്റ് ലീ നേതൃത്വം നൽകും
22:572001 സെപ്തംബർ 11,25 വർഷത്തിനിപ്പുറം അമേരിക്കയും ലോകവും
23:00ഇറാനു പുറമെ ഹൂത്തികളും; പടരുന്ന സംഘർഷം
29:49Retire ചെയ്യാൻ Age മാത്രം പോരാ! Retirement Corpus വേണം! | Retire with Pride | EP03
19:32പശ്ചിമേഷ്യൻ സഖ്യങ്ങളിലെ തിരുത്തൽ; വെള്ളം കുറയുന്ന പാനമ
27:03റിട്ടയർമെന്റിന് ആര് ലോൺ തരും? Gulf NRI ഓർക്കേണ്ട 5 കാര്യങ്ങൾ | Retire with Pride | EP02
28:29Gulf Salary നിൽക്കുമ്പോൾ അഭിമാനം നിലനിൽക്കുമോ? | Retire with Pride | EP01
15:45കുട്ടികളിലെ ന്യൂറോളജിക്കൽ വൈകല്യങ്ങൾ പരിഹരിക്കാം: ഡോ. പ്രവീണ
Read more