Retire ചെയ്യാൻ Age മാത്രം പോരാ! Retirement Corpus വേണം!

60 വയസ്സായാൽ Salary നിൽക്കും; പക്ഷേ ജീവിതച്ചിലവുകൾ നിൽക്കുമോ?ഗൾഫ് മലയാളികളും NRI കുടുംബങ്ങളും Retirement തീരുമാനിക്കേണ്ടത് പ്രായം നോക്കിയാണോ, Financial Readiness നോക്കിയാണോ?

Share this Video

60 വയസ്സായാൽ Salary നിൽക്കും; പക്ഷേ ജീവിതച്ചിലവുകൾ നിൽക്കുമോ? ഗൾഫ് മലയാളികളും NRI കുടുംബങ്ങളും Retirement തീരുമാനിക്കേണ്ടത് പ്രായം നോക്കിയാണോ, Financial Readiness നോക്കിയാണോ?

Asianet News Online, Diaz Invest Private Limited-നൊപ്പം അവതരിപ്പിക്കുന്ന “Retire with Pride” പരമ്പരയിലെ ഈ എപ്പിസോഡിൽ Primson Diaz, Retirement Corpus, cash flow, inflation, emergency preparedness, Retirement Pride Number എന്നിവയുടെ പ്രാധാന്യം വിശദീകരിക്കുന്നു. Diaz Invest Private Limited ഒരു AMFI-Registered Mutual Fund Distributor ആണ്.

ഈ എപ്പിസോഡിൽ അറിയാം:

✅ 58 അല്ലെങ്കിൽ 60 വയസ്സ് മാത്രം Retirement readiness ഉറപ്പാക്കാത്തത് എന്തുകൊണ്ട്
✅ ഗൾഫ് ജോലി അവസാനിക്കുമ്പോഴും expenses തുടരുന്ന യാഥാർത്ഥ്യം
✅ Retirement Corpus ഓരോ കുടുംബത്തിനും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്
✅ Inflation ഭാവിയിലെ ജീവിതച്ചിലവുകളെ എങ്ങനെ ബാധിക്കാം
✅ Retirement Pride Number കണ്ടെത്തുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ
✅ Emergency fund, medical cover, buffer fund എന്നിവയുടെ പ്രാധാന്യം
✅ 35–45 വയസ്സുള്ള NRIs ഇന്ന് മുതൽ തുടങ്ങാവുന്ന planning steps

അടുത്ത എപ്പിസോഡുകളും Retirement updates-ഉം നഷ്ടപ്പെടാതിരിക്കാൻ “Retire with Pride” WhatsApp Community-യിൽ ചേരുക:

📲 JOIN NOW
https://chat.whatsapp.com/L97XZLcvFt6DcAFsnp7TRD

നിങ്ങളുടെ Retirement സംബന്ധമായ ചോദ്യങ്ങൾ അയയ്ക്കാം:

📩 retirewithpride@diazinvest.com

📅 New Episodes:
Every 2nd and 4th Saturday at 12:30 PM IST on the official Asianet News YouTube channel.

DISCLAIMER

This programme is produced by Asianet News Online in association with Diaz Invest Private Limited and is intended solely for investor education and awareness.

The views and opinions expressed herein are those of the featured expert and do not necessarily reflect the views of Asianet News Online. Nothing contained in this programme constitutes personalised investment advice or an offer, solicitation or recommendation to buy, sell or hold any investment product. Viewers are advised to carefully consider their individual investment objectives and risk appetite and to consult a qualified professional before making any investment decision.

Mutual Fund investments are subject to market risks. Please read all scheme-related documents carefully before investing.

Past performance is not indicative of, and does not guarantee, future returns.

Expert: Primson Diaz
Diaz Invest Private Limited
AMFI-Registered Mutual Fund Distributor
ARN-295869


Related Video