
കോടികളുടെ ആസ്തി, പക്ഷേ കഞ്ഞി കുടിക്കാൻ വകയില്ല!
കോടികളുടെ ആസ്തിയുണ്ടെങ്കിലും മാസച്ചെലവിന് കയ്യിൽ പണമില്ലെങ്കിൽ നിങ്ങൾ ശരിക്കും സമ്പന്നനാണോ?Gulf Malayali Retirement ജീവിതത്തിൽ പലരും നേരിടുന്ന “Asset Rich, Cash Poor” അവസ്ഥയാണ് ഈ എപ്പിസോഡിന്റെ വിഷയം.
കോടികളുടെ ആസ്തിയുണ്ടെങ്കിലും മാസച്ചെലവിന് കയ്യിൽ പണമില്ലെങ്കിൽ നിങ്ങൾ ശരിക്കും സമ്പന്നനാണോ? Gulf Malayali Retirement ജീവിതത്തിൽ പലരും നേരിടുന്ന “Asset Rich, Cash Poor” അവസ്ഥയാണ് ഈ എപ്പിസോഡിന്റെ വിഷയം.
Asianet News Online, Diaz Invest Private Limited-നൊപ്പം അവതരിപ്പിക്കുന്ന “Retire with Pride” പരമ്പരയുടെ ഈ എപ്പിസോഡിൽ Primson Diaz, Retirement സമയത്ത് Net Worth മാത്രം പോരെന്നും ജീവിതച്ചെലവുകൾ കൈകാര്യം ചെയ്യാൻ Cash Flow, Liquidity എന്നിവയുടെ പ്രാധാന്യം എന്തെന്നും വിശദീകരിക്കുന്നു. ഈ എപ്പിസോഡിൽ അറിയാം