തൊഴിലില്ലായ്മയുടെ കാലത്ത് തൊഴിൽ വിപ്ലവവുമായി Quess Corp Limited, എക്സിക്യൂട്ടീവ് ഡയറക്ടർ സംസാരിക്കുന്നു
14 കൊല്ലം മുമ്പ് മൂന്നുമുറി വീട്ടിൽ തുടങ്ങി ഇന്ന് ആളുകളുടെ എണ്ണത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴിൽദാതാവായി മാറിയ Quess Corpന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഗുരുപ്രസാദ് ശ്രീനിവാസൻ സംസാരിക്കുന്നു, ഏഷ്യാനെറ്റ് ന്യൂസ് ഡയലോഗ്സ്