ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നുമാസത്തേക്ക് നീട്ടി, പലിശനിരക്ക് കുറയ്ക്കും

ബാങ്ക് വായ്പകള്‍ക്ക് മൂന്നുമാസം മൊറട്ടോറിയം നീട്ടിയതിന് പുറമേ സമ്പദ്ഘടനയിലെ അരക്ഷിതാവസ്ഥ കൂടി വെളിപ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മൊറട്ടോറിയം കാലത്തെ പലിശ അടയ്ക്കുന്നതില്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. തവണകളായി അടച്ചാല്‍ മതിയെന്നും ആര്‍ബിഐ പ്രഖ്യാപിച്ചു.
 
Share this Video

Related Video