'പ്രഖ്യാപനത്തിലൂടെ പുറത്തുവന്നത് ധനമന്ത്രിയുടെ കുറ്റസമ്മതം', വിശകലനവുമായി ലോകബാങ്ക് ഉപദേഷ്ടാവ്‌

ലോക്ക് ഡൗണില്‍ തളര്‍ന്നവര്‍ക്ക് പുനരുജ്ജീവനം ലക്ഷ്യമിട്ട് ഉത്തേജകമായി ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ എന്തുമാത്രം ഗുണമുണ്ടാകുമെന്ന് സംശയമുണ്ടെന്ന് ലോകബാങ്ക് ഉപദേഷ്ടാവ് സി എസ് രഞ്ജിത്. അടിയന്തര ഘട്ടത്തില്‍ പുനരുദ്ധാരണ പാക്കേജാണോ അതോ പതിവ് ബജറ്റ് പ്രഖ്യാപനമായിരുന്നോ എന്ന് സംശയമുണ്ടായിരുന്നതായി സാമ്പത്തിക വിദഗ്ധന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
Share this Video

Related Video