കുടിവെള്ള പ്രശ്നം, കോൾപാടങ്ങളിലെ ഇറിഗേഷൻ പദ്ധതി, മിനി ഹാർബർ പോലെയുള്ള പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ആണ് മണ്ഡലത്തിലെ വോട്ടർമാർ പറയുന്നത്.