കോതമംഗലം നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?

കോതമംഗലം നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?

Share this Video

ചേലാട് സ്റ്റേഡിയം നിർമ്മാണത്തിനുള്ള പദ്ധതി, ഐ.ടി പാർക്ക് വികസനത്തിനുള്ള പദ്ധതികൾ, സംരംഭകത്വ പദ്ധതികൾ, കായിക പാരമ്പര്യം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ, സ്കൂൾ, കോളേജ് കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ തുടങ്ങിയ ആവശ്യങ്ങൾ തുറന്നു പറയുകയാണ് കോതമംഗലം നിയോജകമണ്ഡലത്തിലെ യുവജനങ്ങൾ. 

Related Video