നാട്ടിക നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
നാട്ടിക നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
വെള്ളക്കെട്ട്, പട്ടികജാതി വിഭാഗങ്ങൾക്കായി പദ്ധതികൾ, റോഡുകളുടെ ശോചനീയാവസ്ഥ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സ തുടങ്ങിയവയാണ് മണ്ഡലത്തിലെ വോട്ടർമാരുടെ ആവശ്യം.