പോരാട്ടച്ചൂടിൽ അമേരിക്ക; തിരക്കിട്ട പ്രചാരണത്തിൽ കമല ഹാരിസും ട്രംപും

പോരാട്ടച്ചൂടിൽ അമേരിക്ക; തിരക്കിട്ട പ്രചാരണത്തിൽ കമല ഹാരിസും ട്രംപും

Published : Oct 28, 2024, 02:06 PM IST

അമേരിക്കൻ ജനത ഇക്കുറി ആർക്കൊപ്പം നിൽക്കും?  എക്കാലവും പ്രവചനാതീതമായ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇത്തവണ എന്തൊക്കെ സസ്പെൻസുകളുണ്ട്? - കാണാം അമേരിക്ക ഈ ആഴ്ച.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തിരക്കിട്ട പ്രചാരണത്തിലാണ് കമല ഹാരിസും ട്രംപും. അഭിപ്രായ സർവ്വേകൾ ആർക്കും വ്യക്തമായ ഭൂരിപക്ഷം നൽകുന്നില്ല. എന്നിരുന്നാലും ദേശീയാടിസ്ഥാനത്തിൽ കമല ഹാരിസിനാണ് നേരിയ മുൻതൂക്കം. പക്ഷേ പ്രവചനാതീതമാണ് എക്കാലവും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്- കാണാം അമേരിക്ക ഈ ആഴ്ച.

02:35ദേവികുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Devikulam
02:56ദേവികുളം നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Devikulam
03:04ദേവികുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Devikulam
02:40കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
03:25കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
04:26കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
02:52ആറ്റിങ്ങൽ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?| Attingal
03:00ആറ്റിങ്ങൽ മണ്ഡലത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ? | Attingal
03:08ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Attingal
03:56കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Kuttanad