ദേവികുളം നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?

യുവാക്കൾക്ക് തൊഴിലവസരങ്ങൾ,തോട്ടം മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ, പാർക്ക് തുടങ്ങിയ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ദേവികുളം നിയോജകമണ്ഡലത്തിലെ യുവാക്കൾ

Share this Video

യുവാക്കൾക്ക് തൊഴിലവസരങ്ങൾ,തോട്ടം മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ,സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ യുവാക്കൾക്ക് കളിക്കളം, പാർക്ക് തുടങ്ങിയ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ദേവികുളം നിയോജകമണ്ഡലത്തിലെ യുവാക്കൾ 

Add Asianetnews as a Preferred SourcegooglePreferred

Related Video