'ദില്ലി സർക്കാർ യമുനയെ അപമാനിച്ചു, ഹരിയാനയിലെ ജനങ്ങൾക്കെതിരെ എത്ര നീചമായ ആരോപണമാണ് ഉന്നയിച്ചത്', യമുനയെ ശുദ്ധീകരിക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രി