സങ്കടം താങ്ങാനാകാതെ ജമ്മു കശ്മീരിലെ പൂഞ്ചിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് ദിനേഷ് കുമാറിന്റെ ബന്ധുക്കൾ.പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ദിനേഷ് കുമാർ മൃത്യു വരിച്ചത്.