കഴിഞ്ഞ കുറച്ചുമാസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത് ആശങ്കജനകമായ അനവധി അക്രമ സംഭവങ്ങൾക്കാണ്. കുട്ടികളുടെയും യുവാക്കളുടേയും മനസ്സുകളിൽ അക്രമം വേരുറപ്പിക്കുന്നത് വളരെ ഗുരുതരമായ പ്രശ്നമായി മാറുകയാണ്.