മിക്ക കഥാപാത്രങ്ങളും തേടിയെത്തിയത് ഓഡിഷനിലൂടെ, അപര്‍ണ ബാലമുരളി പറയുന്നു

Aug 25, 2020, 6:23 PM IST

മഹേഷിന്‍റെ പ്രതികാരത്തിലെ ജിംസി, സൂര്യയ്ക്കൊപ്പമുള്ള അഭിനയാനുഭവം, സൂരറൈ പൊട്രുവിന്‍റെ ഒടിടി റിലീസ്. അപര്‍ണ ബാലമുരളി അഭിമുഖം.