'ഇപ്പോള്‍ പൂക്കളമില്ല പൂവുമില്ല,മനസ്സിലുള്ളത് കുട്ടിക്കാലത്തെ ഓണം'; വിശേഷങ്ങളുമായി ഉണ്ണി മേനോന്‍

സ്‌കൂള്‍കാലത്ത് ഗുരുവായൂരില്‍ ആഘോഷിച്ച ഓണമാണ് മനസ്സിലുള്ളതെന്നും ഇപ്പോള്‍ ആഘോഷങ്ങള്‍ കുറവാണെന്നും ഗായകന്‍ ഉണ്ണിമേനോന്‍. ഓണവിശേഷങ്ങളും ഓണപാട്ടുകളും ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെയ്ക്കുന്നു.
 
Share this Video

Related Video