മലയാളത്തിലിതുവരെ ഇങ്ങനെയൊരു പാട്ട് വന്നിട്ടില്ല; ചൈനാ മലയാളം പാട്ടിനെക്കുറിച്ച് എംജി ശ്രീകുമാര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരന്‍ എംജി ശ്രീകുമാര്‍ ഈ ഓണം ആഘോഷിക്കുന്നത് തിരുവനന്തപുരത്തെ സ്വന്തം വീട്ടിലാണ്. ഇട്ടിമാണിയുടെയും ഓണത്തിന്റെയും വിശേഷങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസുമായി അദ്ദേഹം പങ്കുവെക്കുന്നു.
 

Video Top Stories