Sep 2, 2020, 12:59 PM IST
ഗായകന് ബിജു നാരായണന് ഇരട്ടി വേദനയുടേതായിരുന്നു ഈ ഓണക്കാലം. നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ഭാര്യ മാഞ്ഞുപോയതിനൊപ്പം കൊവിഡ് തീര്‍ത്ത പ്രതിസന്ധിയും. ആവേശം നിറയുന്ന വേദികളും ആഘോഷങ്ങളും തിരികെയെത്തുമെന്ന പ്രതീക്ഷയാണ് മലയാളിയുടെ പ്രിയ ഗായകന്. കാണാം പ്രത്യേക അഭിമുഖം..