കൊച്ചുകുട്ടികളുടെ വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

Published : Mar 26, 2019, 10:16 PM IST

വളരെ ലോലമായ ചര്‍മ്മമാണ് ചെറിയ കുട്ടികള്‍ക്ക് അതിനാല്‍ തന്നെ നല്ല വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് അത്യവശ്യമാണ്. ഇത്തരത്തില്‍ കൊച്ചുകുട്ടികളുടെ ആരോഗ്യത്തിനും, സുരക്ഷിതത്വത്തിനും വേണ്ടി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടതിന്‍റെ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് Popees Baby Care MD ഷാജു തോമസ്