• HOME
  • PRE PREGNANCY
  • PREGNANCY
  • POST PREGNANCY
  • PARENTING
pregnancy_and_parentingpregnancy_and_parenting

PRE PREGNANCY

അമ്മയാകാന്‍ ഒരുങ്ങുമ്പോൾ സന്തോഷത്തോടെ ഇരിക്കണം

ആധിയും നിരാശയും ദേഷ്യവും വിഷാദവും സമ്മര്‍ദ്ദങ്ങളുമെല്ലാം മാറ്റിവച്ച് സന്തോഷവതിയായി വേണം ഗര്‍ഭാവസ്ഥയിലേക്ക് കടക്കാന്‍. അങ്ങനെയല്ലെങ്കില്‍ അത് കുഞ്ഞെിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ഗര്‍ഭാവസ്ഥയിൽ ഉണ്ടാകാനിടയുള്ള രണ്ട് രോഗങ്ങൾ അറിയാം

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന തൈറോയ്ഡും പ്രമേഹവും. അതിനാല്‍ തന്നെ ഇവ രണ്ടും അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്‌തേ പറ്റൂ.

PREGNANCY

ഗർഭകാലത്ത് വേദന സംഹാരി കഴിക്കാമോ?

ഗർഭിണി ആയിരിക്കവേ പാരസെറ്റാമോൾ കഴിച്ച സ്ത്രീകളുടെ പെൺമക്കളിൽ ആർത്തവ ലക്ഷണങ്ങൾ, സ്തനങ്ങളിലെ മാറ്റം, മുഖക്കുരു, രോമവളർച്ച എന്നിവ സാധാരണത്തേക്കാൾ മൂന്ന് മാസം മുമ്പ് സംഭവിക്കാമെന്ന് പഠനത്തിൽ പറയുന്നു

ഗർഭിണികൾ ആദ്യ മാസങ്ങളിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

കാത്സ്യം, വിറ്റാമിന്‍-ഡി, പ്രോട്ടീന്‍, ഫോളിക് ആസിഡ് - ഇവയെല്ലാം അടങ്ങിയ ഭക്ഷണമാണ് ആദ്യ മാസങ്ങളില്‍ കഴിക്കാന്‍ ഏറ്റവും നല്ലത്. വാരിവലിച്ച് കഴിക്കുന്നതിന് പകരം കൃത്യമായ ഒരു ഡയറ്റ് ആദ്യം മുതലേ സൂക്ഷിക്കുക. 

POST PREGNANCY

വന്ധ്യത: അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു കുട്ടിക്ക് വേണ്ടി പലവിധ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. കുട്ടികള്‍ ജനിക്കുമ്പോള്‍ മുതല്‍ തന്നെ പല കാര്യങ്ങളും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ വന്ധ്യത വരാനുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാകും

പ്രസവശേഷമുള്ള വ്യായാമം; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രസവത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കണമെന്ന് തീരുമാനമെടുക്കരുത്. ഇതിനായി കഠിനമായ പരിശീലനങ്ങള്‍ നടത്തുകയും അരുത്

PARENTING

കുഞ്ഞുങ്ങളുടെ പല്ലുകൾ സംരക്ഷിക്കാൻ മാതാപിതാക്കൾ അറിയേണ്ടത്

പാല്‍പ്പല്ല് പോയി വരുമ്പോള്‍ മുതലാണ് സാധാരണഗതിയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ പല്ലുകളെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത് തന്നെ. എന്നാല്‍ ജനിച്ച്, മുലപ്പാല്‍ ആദ്യമായി നുണയുന്നത് മുതല്‍ക്ക് ഈ വിഷയത്തില്‍ ശ്രദ്ധ തുടങ്ങമെന്ന്...

കുട്ടികളോട് സംസാരിക്കാൻ നേരം കണ്ടെത്തൂ; മൊബൈൽ ഫോൺ തനിയെ ഒഴിവാകും

തിരക്കേറിയ ജീവിതത്തില്‍ കുട്ടികളുമായി ആശയവിനിമയം നടത്തുവാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തേണ്ടതുണ്ട്. കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ഉപയോഗത്തില്‍ കൃത്യമായ നിരീക്ഷണം ഉണ്ടായിരിക്കണം.

© 2019, Asianet News Media & Entertaiment Pvt. Ltd.