ഇനി കൂടുതൽ എളുപ്പത്തിൽ സൗദി പൗരത്വം നേടാം, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ | Saudi Arabia

Published : Apr 11, 2025, 12:00 AM IST

പ്രവാസികളുടെ ഇഷ്ടസ്ഥലമാണ് സൗദി അറേബ്യ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സാംസ്കാരിക പൈതൃകവും വിഷൻ 2030 പദ്ധതിയും മിക്കവരെയും സൗദിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ചിലതാണ്. ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം സൗദി പൗരത്വം നേടുകയെന്നത് വളരെ വെല്ലുവിളി നിറ‍ഞ്ഞ കാര്യമാണ്. എന്നാൽ, ഈയിടെ വന്ന ചില മാറ്റങ്ങൾ സൗദിയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലായ ആൾക്കാർക്ക് സൗദി പൗരത്വം നേടുന്നതിനുള്ള പ്രക്രിയകൾ കൂടുതൽ എളുപ്പത്തിലാക്കിയിട്ടുണ്ട്.

23:00ഇറാനു പുറമെ ഹൂത്തികളും; പടരുന്ന സംഘർഷം
04:0035 വർഷം പ്രവാസി, ഒടുവിൽ സ്ട്രെച്ചറിൽ മടക്കയാത്ര... | Gulf news | UAE | Expatriate
04:09പുരാവസ്തുക്കൾക്കൊപ്പം ഒരു അറബ് പൗരന്റെ ജീവിതം; ഗൾഫ് റൗണ്ടപ്പ് റീകാപ്പ് | Antique collection
05:01പ്രവാസ ലോകത്തെ ചതിയന്മാരും അധികൃതരുടെ മുന്നറിയിപ്പും
04:58ഇടത് സർക്കാർ പാതിവിഴിയിലിട്ട കപ്പൽ ഇനി യുഡിഎഫ് നടപ്പാക്കുമോ?
01:19ഇറാൻ തീരത്ത് കുടുങ്ങിയിട്ട് 14 മാസം; പ്രതിസന്ധിയിൽ ഇന്ത്യൻ നാവികർ
01:10ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് റോഡിൽ രണ്ട് അധിക ലൈൻ വരുന്നു
01:13ഓണാഘോഷം സംഘടിപ്പിച്ച് യുഎഇയിലെ അൽ ഫർദാൻ എക്സ്ചേഞ്ച്
01:58ആകാശവിസ്മയം തീർത്ത് പെർസീഡ്സ് ഉൽക്കാവർഷം; ഷാർജ മെലീഹ നാഷണൽ പാർക്കിൽ വൻ തിരക്ക്
01:26മൂന്ന് സെക്കന്റ് നീണ്ട കാൾ, രക്ഷിച്ചത് ഒരു ജീവൻ; ഹീറോസായി ദുബായ് പൊലീസ്
Read more