മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് 'ഡ്രീം കേരള'; വിശദീകരിച്ച് മുഖ്യമന്ത്രി

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് 'ഡ്രീം കേരള'; വിശദീകരിച്ച് മുഖ്യമന്ത്രി

Published : Jul 01, 2020, 06:35 PM IST

തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്കെത്തുന്ന  പ്രശ്‌നം വിലയിരുത്തിയെന്നും അവര്‍ക്കായി ഡ്രീം കേരള എന്ന പദ്ധഥി നടപ്പാക്കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സമഗ്ര വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.പദ്ധതിക്കായി പൊതുജനങ്ങള്‍ക്കും ആശയങ്ങള്‍ നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
01:19ഇറാൻ തീരത്ത് കുടുങ്ങിയിട്ട് 14 മാസം; പ്രതിസന്ധിയിൽ ഇന്ത്യൻ നാവികർ
01:10ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് റോഡിൽ രണ്ട് അധിക ലൈൻ വരുന്നു
01:13ഓണാഘോഷം സംഘടിപ്പിച്ച് യുഎഇയിലെ അൽ ഫർദാൻ എക്സ്ചേഞ്ച്
01:58ആകാശവിസ്മയം തീർത്ത് പെർസീഡ്സ് ഉൽക്കാവർഷം; ഷാർജ മെലീഹ നാഷണൽ പാർക്കിൽ വൻ തിരക്ക്
01:26മൂന്ന് സെക്കന്റ് നീണ്ട കാൾ, രക്ഷിച്ചത് ഒരു ജീവൻ; ഹീറോസായി ദുബായ് പൊലീസ്
01:42കുടുംബങ്ങൾക്കായി വേനൽ പരിപാടികളുടെ നീണ്ട നിരയുമായി ഷാർജ
01:57പ്രവാസികളെ വലച്ച് യുഎഇയിൽ ചൂടിനൊപ്പം കടുത്ത ഹ്യുമിഡിറ്റിയും
01:16വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമാകാൻ വീണ്ടും ഫരീജ് ഫ്രിഡ്ജ് എത്തി
01:54ഓണം എത്തും മുമ്പേ സദ്യ രുചിച്ച് പ്രവാസി മലയാളികൾ; സദ്യ ഒരുക്കിയത് പഴയിടം മോഹനൻ നമ്പൂതിരി
01:07വിയർത്ത് യുഎഇ...; അബുദാബിയിൽ ഈ വർഷത്തെ റെക്കോർഡ് ചൂട്