കുവൈത്തില്‍ പുതിയ ട്രാഫിക് നിയമ ഭേദഗതികള്‍ ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമ ഭേദഗതികള്‍ ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍

Published : Feb 13, 2025, 04:18 PM IST

നിലവിൽ ട്രാഫിക് പിഴകൾ ഉള്ളവർ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

48 വർഷത്തിന് ശേഷം കുവൈത്തിലെ ഗതാഗത നിയമത്തിൽ മാറ്റം വരുന്നു. പുതിയ ഭേദഗതികള്‍ ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. ജനുവരി 19-ന്, ട്രാഫിക് സംബന്ധിച്ച 1976-ലെ ഡിക്രി-നിയമം നമ്പർ 67-ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 2025-ലെ നിയമം നമ്പർ (5) പുറപ്പെടുവിച്ചിരുന്നു. ഔദ്യോ​ഗിക ​ഗസറ്റിൽ പ്രസിദ്ദീകരിച്ചതോടെ 90 ദിവസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. നിലവിൽ ട്രാഫിക് പിഴകൾ ഉള്ളവർ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

03:37കെമിക്കൽ പെട്രോ കെമിക്കൽ ഉത്പാദനം നിർത്തി ഖത്തർ | Qatar | Chemical petrochemical production
02:01മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം; വിമാനത്താവളങ്ങളിലായ കൂടുതൽ പേര്‍ ഇന്ത്യയിലേക്ക് | Air Service
03:09എയർ ഇന്ത്യ ഇന്ന് അർദ്ധരാത്രിവരെ ഗൾഫ് മേഖലയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി
01:19ഇറാഖിന്റെ മാപ്പും രേഖകളും മധ്യേഷ്യയിൽ തർക്കമാകുന്നു
01:21റമദാൻ മാസപ്പിറവി കാണാനൊരുങ്ങി ഗൾഫ് നാടുകൾ
14:35സോഷ്യല്‍ മീഡിയക്ക് മുന്‍പ് പ്രവാസികള്‍ ഒത്തുകൂടിയിരുന്ന ഇടം; 22 വര്‍ഷം മുന്‍പുള്ള കാഴ്ച്ച
01:34അക്കാദമിക രേഖകൽ കൃത്യസമയത്ത് പുതുക്കണം; നിർണ്ണായക നടപടിയുമായി കുവൈത്ത്‌
01:28റമദാനിൽ വാഹനാപകടങ്ങൾ കൂടുതൽ നടക്കുന്നത് ഉച്ചനേരങ്ങളിലെന്ന് കണക്ക്
01:22യുഎഇയിൽ 2024 ൽ പെയ്ത ആ മഴയ്ക്ക് പിന്നിൽ...
01:15സ്റ്റീൽ പാളികളെന്ന പേരിൽ കുവൈറ്റിൽ കടത്താൻ ശ്രമിച്ചത് 3144 കുപ്പി മദ്യം
Read more