കാക്കിയും തോക്കും തൊപ്പിയുമായി പൊലീസ് വേഷമണിഞ്ഞ തെയ്യം

May 6, 2022, 12:40 PM IST

വിസിൽ മുഴക്കിയും പിഴയടപ്പിച്ചും പൊലീസ് വേഷമണിഞ്ഞ തെയ്യം; കാക്കിയും തോക്കും തൊപ്പിയുമായി പൊലീസ് വേഷത്തിലാണ് തെയ്യം കെട്ടിയാടുന്നത്. അപൂർവ്വ കാഴ്ച പാനൂക്കാവ് തറവാട്ടിൽ.