Asianet News MalayalamAsianet News Malayalam

ഓരോ സിനിമയെയും ആ കാലത്തിന്റെ ജീവിതാന്വേഷണമാക്കിയ ചലച്ചിത്രകാരൻ - ഭാ​ഗം 2

മാസ്റ്റർ ഫിലിം മേക്കറിന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം

First Published Sep 25, 2023, 12:38 PM IST | Last Updated Sep 25, 2023, 12:38 PM IST

കഥ പറച്ചിലിലും ഉള്ളടക്കത്തിലും സാങ്കേതികതയിലും പരീക്ഷണ സിനിമകളുടെ പുതുവഴി വെട്ടിത്തെളിച്ചു കെ ജി ജോർജ്. ആ സിനിമകളെ മൊത്തം മലയാളി പ്രേക്ഷകരും ആസ്വദിച്ചു. മലയാള സിനിമയുടെ പ്രതാപ കാലമായിരുന്നു അത്. മലയാള സിനിമ പ്രതിഭകളെക്കൊണ്ട് പൂത്തുലഞ്ഞ കാലത്തിന് കെ ജി ജോർജിന്റെ കൈയ്യൊപ്പുണ്ട്.