രമണീയം ഒരു കാലം; മധുവിനും ശ്രീകുമാരൻ തമ്പിക്കുമൊപ്പം അശോകൻ, രണ്ടാം ഭാഗം

Jan 1, 2023, 8:05 PM IST

മലയാള സിനിമയുടെ 95 വർഷങ്ങളുടെ ചരിത്രത്തിൽ ആറ് പതിറ്റാണ്ടിന്റെ കഥ മധുവിന്റെയും ശ്രീകുമാരൻ തമ്പിയുടേയും കഥ കൂടിയാണ്..രമണീയം ഒരു കാലം, രണ്ടാം ഭാഗം.