മണോലിക്കാവിൽ സിപിഎം പ്രവർത്തകർ പൊലീസുകാരെ പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ചു, 55 പേർക്കെതിരെ കേസ്. പ്രതികൾ ഒളിവിലെന്ന് പൊലീസ്