പോയ സീസണില്‍ കിരീടങ്ങള്‍ എത്തിപ്പിടിക്കാൻ സാധിക്കാതെപോയൊരു കൂട്ടത്തെ അത്ഭുതസംഘമാക്കി മാറ്റാനാകുമോ. ഹാൻസി ഫ്ലിക്ക് സാവി ഒഴിഞ്ഞിട്ട കസേരയിലേക്ക് എത്തുകയാണ്. ആത്മവിശ്വാസം ചോര്‍ന്ന താരങ്ങളെ വെച്ച് അയാളൊരു പടയെ ഒരുക്കി. കിരീടങ്ങള്‍ വെട്ടിപ്പിടിച്ചു..