മുംബൈ വീഴ്‌വേൻ എൻട്ര് നിനയ്ത്തായോ, ഹ‍‍ര്‍മന്റെ കിരീടസംഘം| Mumbai Indians | WPL 2025 | Delhi Capitals

Published : Mar 16, 2025, 03:00 PM IST

ക്യാപ്റ്റനായി മാത്രം നാല് ട്വന്റി 20 ലോകകപ്പ് ഉയർത്തിയ മെഗ് ലാനിങിന് ഡബ്ല്യുപിഎല്‍ വീണ്ടും ബാലികേറമലയായി. മെഗ് ലാനിങ്ങും കാപ്പും കണ്ണീരണിഞ്ഞപ്പോള്‍ ഹർമൻപ്രീതും സംഘവും തങ്ങളുടെ രണ്ടാം കിരീടം നീല ജേഴ്‌സിയോട് ചേർത്തു. സമ്പൂർണ ആധിപത്യത്തോടെയായിരുന്നു മുംബൈയുടെ യാത്ര

അച്ഛന്റെ നിഴലിൽ നിന്ന് സ്വന്തം ആകാശത്തിലേക്ക്... ലൂക്കാ സിദാന്റെ കഥ
ഹക്കിമിയുടെ ആ ചുംബനം അമ്മയുടെ വിയർപ്പിനുള്ള കടംവീട്ടലായിരുന്നു
എന്‍ഗോളോ കാന്‍റെ, ഫുട്ബോളില്‍ വാഴ്ത്തപ്പെടാത്ത വീരനായകൻ
04:49ഇന്ത്യൻ മധ്യനിരയിലെ ദുര്‍ബല കണ്ണി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവോ
04:44കിംഗ് കോലിയില്ലാതെ ഏഷ്യാ കപ്പില്‍ കോട്ട കാക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ആശങ്ക
03:28തൃശൂരിന്റെ കൊമ്പൻ! നോക്കിവെച്ചോളു അഹമ്മദ് ഇമ്രാനെ
03:33ബാറ്റുകൊണ്ടും പന്തുകൊണ്ടും തീയായി അഖില്‍; കാലിക്കറ്റിന്റെ 'ബെൻ സ്റ്റോക്ക്‌സ്'
04:53അന്ന് ടെയ്‌ല‍ര്‍ ഇന്ന് മള്‍ഡര്‍; അമ്പരപ്പിച്ച ഡിക്ലയറുകള്‍!
04:27പിങ്കിലും നീലയിലും ഒരേ വൈഭവം, ഇംഗ്ലണ്ടിനെ വിറപ്പിച്ച് ബോസ് ബേബി
03:56ഒന്നൊന്നര നായകൻ; ഇന്ത്യക്കും ഗില്ലിനും 1000 ഓറ!
Read more