
നീരജിന്റേയും അര്‍ഷാദിന്റേയും അമ്മമാരുടെ സ്നേഹവാക്കുകള്‍ നിശബ്ദതയിലേക്ക് തള്ളിവിട്ട ഒരുകൂട്ടരുണ്ട്. അവരുടെ ശബ്ദമിന്ന് ഉയരുകയാണ്. കാരണം മറ്റൊന്നുമല്ല, നീരജ് ചോപ്ര ക്ലാസിക്ക് ജാവലിൻ ഇവന്റില്‍ പങ്കെടുക്കാൻ അർഷാദിനെ നീരജ് ക്ഷണിച്ചതാണ് കാര്യം. അർഷാദിന്റെ പൗരത്വവും വ്യക്തിത്വവുമാണ് അവരുടെ പ്രശ്നം