ഗില്ലിന് വേണം കിരീടം, ഗുജറാത്ത് ശെരിക്കും ടൈറ്റൻസോ? | IPL 2025 | Shubman Gill | Gujarat Titans

Published : Mar 17, 2025, 06:00 PM IST

ഹാ‍ര്‍ദിക്ക് പാണ്ഡ്യ പടിയിറങ്ങി ശുഭ്മാൻ ഗില്‍ യുഗത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ഇപ്പോള്‍. ലോകോത്തര ബാറ്റ‍ര്‍മാ‍ര്‍, പേസ് നിര, ഓള്‍റൗണ്ട‍ര്‍മാരുടെ പട്ടിക, ഒരു ട്വന്റി 20 ടീമിന് അനിവാര്യമായ ചേരുവകകള്‍ എല്ലാം ഗുജറാത്തിനുണ്ട്. പക്ഷേ, രണ്ടാം കിരീടമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ പോന്ന ടീമാണോ ഗുജറാത്ത്, ശക്തികളും ദൗ‍ര്‍ബല്യങ്ങളും സാധ്യതകളും പരിശോധിക്കാം.

04:49ഇന്ത്യൻ മധ്യനിരയിലെ ദുര്‍ബല കണ്ണി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവോ
04:44കിംഗ് കോലിയില്ലാതെ ഏഷ്യാ കപ്പില്‍ കോട്ട കാക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ആശങ്ക
03:28തൃശൂരിന്റെ കൊമ്പൻ! നോക്കിവെച്ചോളു അഹമ്മദ് ഇമ്രാനെ
03:33ബാറ്റുകൊണ്ടും പന്തുകൊണ്ടും തീയായി അഖില്‍; കാലിക്കറ്റിന്റെ 'ബെൻ സ്റ്റോക്ക്‌സ്'
04:53അന്ന് ടെയ്‌ല‍ര്‍ ഇന്ന് മള്‍ഡര്‍; അമ്പരപ്പിച്ച ഡിക്ലയറുകള്‍!
04:27പിങ്കിലും നീലയിലും ഒരേ വൈഭവം, ഇംഗ്ലണ്ടിനെ വിറപ്പിച്ച് ബോസ് ബേബി
03:56ഒന്നൊന്നര നായകൻ; ഇന്ത്യക്കും ഗില്ലിനും 1000 ഓറ!
03:39ഇതിഹാസങ്ങളെ പിന്നിലാക്കിയ ഇന്നിങ്സ്, ഗില്‍ യുഗത്തിന് ആരംഭം
04:01നീറ്റലായി ജോട്ട, പൂർണതയിലെത്താത്തൊരു കളിജീവിതം
04:18വിയര്‍ക്കുന്ന ചാമ്പ്യൻ! വിംബിള്‍ഡണ്‍ നിലനിർത്തുമോ അല്‍ക്കാരസ്?
Read more