ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ തടവറകളിലൊന്നിലെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പറയുന്ന 'ബ്ലാക്ക് വാറന്റ്' െനറ്റ്ഫ്‌ലിക്‌സ് സീരീസിന് ആധാരം തിഹാര്‍ ജയിലിലെ മുന്‍ സൂപ്രണ്ട് സുനില്‍ കുമാര്‍ ഗുപ്തയുടെ അതേ പേരുള്ള പുസ്തകമാണ്. ചാള്‍സ് ശോഭരാജിനെപ്പോലുള്ള കുപ്രസിദ്ധ കുറ്റവാളികളുമായുള്ള ഇടപെടല്‍ മുതല്‍ വധശിക്ഷകള്‍ വരെ നിരവധി ഞെട്ടിക്കുന്ന അനുഭവങ്ങളാണ് മുന്‍ സൂപ്രണ്ട് സുനില്‍ കുമാര്‍ ഗുപ്ത തുറന്നുപറയുന്നത്. അദ്ദേഹവുമായി നടത്തിയ എക്‌സ്ക്ലൂസീവ് അഭിമുഖമാണ് ഇത്. Tihar Jail | Sunil Kumar Gupta | Black Warrant | Prison Reform | Netflix Series