അഹം; നമ്മള്‍ കണ്ടിട്ടും കാണാതെപോയ മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍

Dec 26, 2019, 9:12 PM IST

ഒറ്റ വരിയില്‍ പറഞ്ഞാല്‍ സിദ്ധാര്‍ത്ഥന്റെ കാരക്ടര്‍ സ്റ്റഡിയാണ് 'അഹം' എന്ന സിനിമ. അയാളുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.