മുഖം; നമ്മള്‍ കണ്ടിട്ടും കാണാതെ പോയ മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍

മോഹൻലാൽ പൊലീസ് ഉദ്യോഗസ്ഥന്റെ റോളിലെത്തിയ ചിത്രങ്ങൾ താരതമ്യേന എണ്ണത്തിൽ കുറവാണ്. പ്രത്യേകിച്ച് ആ ഒരു കാലഘട്ടത്തിലെ സിനിമകളിൽ സ്ഥിരം പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത് മമ്മൂട്ടിയും സുരേഷ് ഗോപിയുമായിരുന്നു. പക്ഷേ പൊലീസ് വേഷങ്ങൾ തന്റെ കയ്യിൽ ഭദ്രമാണെന്ന് ചുരുക്കം ചിത്രങ്ങളിലൂടെത്തന്നെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

Share this Video

Add Asianetnews as a Preferred SourcegooglePreferred

Related Video