മിഥുനം; നമ്മൾ കണ്ടിട്ടും കാണാതെ പോയ മോഹൻലാൽ കഥാപാത്രങ്ങൾ

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന അനേകം ഹിറ്റുകളുടെ തുടർച്ചയാകേണ്ട ചിത്രമായിരുന്നു മിഥുനവും. പക്ഷേ തിയറ്ററുകളിൽ പരാജയമേറ്റുവാങ്ങാനായിരുന്നു ചിത്രത്തിന്റെ വിധി. 

Video Top Stories