മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു; നമ്മൾ കണ്ടിട്ടും കാണാതെപോയ മോഹൻലാൽ കഥാപാത്രങ്ങൾ

മലയാളത്തിൽ ആദ്യം പ്ലാൻ ചെയ്തത് ഫാറൂഖ് ഷൈഖ് ചെയ്ത നെഗറ്റീവ് ടച്ചുള്ള ആ കഥാപാത്രം മോഹൻലാൽ ചെയ്യാനാണ്. പക്ഷെ അവസാന നിമിഷം നായക വേഷം മതി എന്നു ലാൽ പറഞ്ഞതോടെ വില്ലൻ കഥാപാത്രം ശ്രീനിവാസന് നൽകി. 


 

Video Top Stories