ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമായതുകൊണ്ടാവണം പഞ്ചാഗ്നിയിലെ മോഹൻലാൽ കഥാപാത്രം അധികമൊന്നും ചർച്ചയാകാതെ പോയത്. മോഹൻലാലിൽ നിന്ന് ഹീറോയിസം മാത്രം പ്രതീക്ഷിക്കുന്നവർക്ക് റഷീദ് അപരിചിതനായ ഒരാളായിരുന്നിരിക്കണം.