ബിരുദധാരികളായ ആദിവാസി യുവതീയുവാക്കൾക്ക് തൊഴിൽ, വിദ്യാർഥികൾക്കായി പദ്ധതികൾ, സംരഭകത്വ-തൊഴിൽ പ്രോത്സാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് യുവ വോട്ടർമാർ ഉന്നയിച്ചത്.