ചാലക്കുടി നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്?
വ്യവസായ മേഖല എന്ന നിലയിൽ ചാലക്കുടിയുടെ സ്ഥാനം എവിടെയാണ്? ടൂറിസത്തിന് മതിയായ ശ്രദ്ധ ലഭിച്ചോ? താലൂക്ക് ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെട്ടോ? മണ്ഡലത്തിലെ വോട്ടർമാർ അവരുടെ പ്രശ്നങ്ങൾ പറയുന്നു.