സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
രാത്രിയാത്ര, വന്യജീവി പ്രശ്നങ്ങൾ, ബത്തേരി താലൂക്ക് ആശുപത്രി മെച്ചപ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് സുൽത്താൻ ബത്തേരിയിലെ വോട്ടർമാർക്ക് പറയാനുള്ളത്.