ഹ‍ര്‍മനും സ്മൃതിയും നയിക്കുന്ന ഫിയ‍ര്‍ലെസ് ഇന്ത്യ, ഈ ടീമില്‍ പ്രതീക്ഷ വെക്കാം

ഹ‍ര്‍മനും സ്മൃതിയും നയിക്കുന്ന ഫിയ‍ര്‍ലെസ് ഇന്ത്യ, ഈ ടീമില്‍ പ്രതീക്ഷ വെക്കാം

Published : Sep 22, 2025, 02:18 PM IST

ഹർമൻപ്രീത് കൗ‍ർ, സ്മൃതി മന്ദന എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോകകപ്പിന് മുൻപ് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല

ശരിയാണ് 43 റണ്‍സിന് പരാജയപ്പെട്ടു. എതിരാളികള്‍ ഏഴ് തവണ വിശ്വം കീഴടക്കിയ ഓസ്ട്രേലിയ. മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം 413 റണ്‍സ്. പക്ഷേ, ഈ തോല്‍വി വനിത ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ പുതിയൊരു മുഖത്തെയായിരുന്നു ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയത്. ഹ‍ര്‍മനും സ്മൃതിയും നയിക്കുന്ന ഒരു നി‍ര്‍ഭയ മുഖം.

29:36Gulf Salary എങ്ങനെ Passive Income ആക്കാം? | Retire with Pride | EP06
29:30കോടികളുടെ ആസ്തി, പക്ഷേ കഞ്ഞി കുടിക്കാൻ വകയില്ല! | Retire with Pride | EP05
03:00മലബാര്‍ ഡെര്‍ബിയില്‍ ക്ലാസിക്‌ പോരാട്ടം ഉറപ്പ്‌, കോഴിക്കോട്‌ ഫുട്‌ബോള്‍ പൂരം
27:285 ലക്ഷം Salary ഉള്ള വ്യക്തി ശരിക്കും Wealthy ആണോ? Gulf Salary Trap | Retire with Pride | EP04
01:07യുഎഇ ലോട്ടറിയുടെ ആഘോഷങ്ങൾക്ക് ഇനി ബ്രെറ്റ് ലീ നേതൃത്വം നൽകും
22:572001 സെപ്തംബർ 11,25 വർഷത്തിനിപ്പുറം അമേരിക്കയും ലോകവും
23:00ഇറാനു പുറമെ ഹൂത്തികളും; പടരുന്ന സംഘർഷം
29:49Retire ചെയ്യാൻ Age മാത്രം പോരാ! Retirement Corpus വേണം! | Retire with Pride | EP03
19:32പശ്ചിമേഷ്യൻ സഖ്യങ്ങളിലെ തിരുത്തൽ; വെള്ളം കുറയുന്ന പാനമ
27:03റിട്ടയർമെന്റിന് ആര് ലോൺ തരും? Gulf NRI ഓർക്കേണ്ട 5 കാര്യങ്ങൾ | Retire with Pride | EP02
Read more