ഇന്ത്യൻ ടീമും ഗംഭീറിന്റെ വല്ലാത്ത പരീക്ഷണങ്ങളും; എന്ന് അവസാനിക്കും?

ഇന്ത്യൻ ടീമും ഗംഭീറിന്റെ വല്ലാത്ത പരീക്ഷണങ്ങളും; എന്ന് അവസാനിക്കും?

Published : Dec 13, 2025, 08:13 AM IST

സമീപകാലത്തൊന്നും കൃത്യമായൊരു ബാറ്റിങ് നിരയെ കളത്തിലെത്തിക്കാൻ ഇന്ത്യക്കായിട്ടില്ല

ഫ്ലെക്‌സിബിലിറ്റി, ഫ്ലെക്‌സിബിലിറ്റിയെന്ന് കേട്ടിട്ടുണ്ടോ? ഓപ്പണ‍ര്‍മാര്‍ ഒഴികെയുള്ള ബാറ്റര്‍മാര്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ തയാറായിരിക്കണം എന്നതാണ് സൂര്യയും ഗംഭീറും പ്രസ്തുത വാക്കിന് നല്‍കുന്ന നിര്‍വചനം. ഈ പേരില്‍ നിരന്തരം നടത്തുന്ന പരീക്ഷണങ്ങളെ സാധൂകരിക്കാൻ കഴിയുന്ന കാരണങ്ങളൊന്നും നിരത്താൻ ഇരുവർക്കും സാധിച്ചിട്ടില്ലതാനും.

03:10ഒല്ലൂർ നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
01:28ഇടതുസര്‍ക്കാര്‍ യുവാക്കളുടെ ഭാവി പ്രതിസന്ധിയിലാക്കിയെന്ന് യുഡിഎഫ്
03:20കാട്ടാക്കട നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
03:45കാട്ടാക്കടയിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
02:42കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
03:22അരുവിക്കര നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
03:35അരുവിക്കരയിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
03:29അരുവിക്കര നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
03:24പെരുമ്പാവൂർ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
02:50പെരുമ്പാവൂരിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
Read more