Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബി.സി.സി.ഐ
ബി.സി.സി.ഐ
Explore everything about BCCI! Get the latest news, updates, and insights on the Board of Control for Cricket in India. ബി.സി.സി.ഐയെക്കുറിച്ച് എല്ലാം അറിയൂ!
All
389 NEWS
3 VIDEOS
2 WEBSTORIESS
394 Stories
റോജര്‍ ബിന്നി സ്ഥാനമൊഴിയുന്നു; രാജീവ് ശുക്ല ബിസിസിഐ ഇടക്കാല പ്രസിഡന്റ് ആയേക്കുമെന്ന് സൂചന
Jun 02 2025, 12:56 PM IST
65കാരനായ രാജീവ് ശുക്ല 2020 മുതൽ ബിസിസിഐ വൈസ് പ്രസിഡന്റായാണ് സേവനമനുഷ്ഠിക്കുന്നത്.
ഐപിഎല്‍ സമാപനച്ചടങ്ങിൽ ഇന്ത്യൻ സൈനികര്‍ക്ക് ആദരമൊരുക്കാൻ ബിസിസിഐ, ഉന്നത സൈനിക ഉദ്യോഗസ്ഥർ പങ്കെടുക്കും
May 27 2025, 12:26 PM IST
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ഉപേന്ദ്ര ദ്വിവേദി, ചീഫ് ഓഫ് നേവി സ്റ്റാഫ് ദിനേഷ് കെ തൃപാഠി, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എ പി സിംഗ് എന്നിവരെയാണ് ഐപിഎല്‍ സമാപനച്ചടങ്ങിലേക്ക് ബിസിസിഐ ക്ഷണിച്ചിരിക്കുന്നത്.
മുഹമ്മദ് ഷമിയെയും സര്‍ഫറാസിനെയും തഴഞ്ഞു, സായ് സുദര്‍ശനും അര്‍ഷ്ദീപിനും അരങ്ങേറ്റം, കരുണ്‍ നായരും ടീമില്‍
May 24 2025, 02:05 PM IST
ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ മലയാളി താരം കരുണ്‍ നായര്‍ക്ക് ഇത് ഇന്ത്യൻ ടീമിലേക്കുള്ള രണ്ടാം വരവാണ്. കഴിഞ്ഞ രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും തിളങ്ങിയതാണ് കരുണ്‍ നായരെ ടീമിലെത്തിച്ചത്.
ഇംഗ്ലണ്ട് പര്യടനത്തിനള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റൻ; റിഷഭ് പന്ത് വൈസ് ക്യാപ്റ്റൻ
May 24 2025, 01:45 PM IST
രോഹിത്തിന്റെ അഭാവത്തിൽ ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിൽ ഉണ്ടെങ്കിലും ഭാവി ലക്ഷ്യമിട്ടാണ് യുവതാരമായ ഗില്ലിന് ചുമതല നൽകുന്നതെന്ന് അജിത് അഗാർക്കർ പറഞ്ഞു.
ഏഷ്യാ കപ്പ് ഇന്ത്യയിൽ, പക്ഷേ, ഇന്ത്യ കളിക്കില്ല? ടൂര്‍ണമെന്റ് പ്രതിസന്ധിയിൽ
May 19 2025, 03:45 PM IST
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ.
ഐപിഎല്‍: ടീമുകള്‍ക്ക് ആശ്വാസം, തിരിച്ചുവരാത്തവർക്ക് പകരം താരങ്ങളെ ഉള്‍പ്പെടുത്താം; പക്ഷെ ഒരു കണ്ടീഷനുണ്ട്
May 15 2025, 10:08 AM IST
ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസും മുംബൈ താരം ആയുഷ് മാത്രെയും ഇത്തരത്തില്‍ ചെന്നൈ ടീമിലെത്തിയിരുന്നു. ആയുഷ് മാത്രെയും ബ്രെവിസും ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടുകയും ചെയ്തു
ടെസ്റ്റിൽ നിന്ന് വിരമിച്ചിട്ടും രോഹിത്തിനും കോലിക്കും എന്തുകൊണ്ട് 7 കോടിയുടെ എ പ്ലസ് കരാർ; മറുപടി നൽകി ബിസിസിഐ
May 15 2025, 09:35 AM IST
മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്കാണ് ബിസിസിഐ, എ പ്ലസ് കരാർ നൽകാറുളളത്. രോഹിത് ഈ മാസം ഏഴിനും കോലി 12നുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
കോലിയെയും രോഹിത്തിനെയും ഇനിയെന്ന് ഇന്ത്യൻ ജേഴ്സിയില്‍ കാണാനാകും; ഇന്ത്യയുടെ ഏകദിന മത്സരക്രമം അറിയാം
May 14 2025, 08:55 AM IST
2027ലെ ഏകദിന ലോകകപ്പില്‍ കളിക്കുകയാണ് ഇരുവരുടെയും ലക്ഷ്യമെന്നാണ് കരുതുന്നത്. 2023ലെ ഏകദിന ലോകകപ്പില്‍ കൈയകലത്തില്‍ നഷ്ടമായ കിരീടം സ്വന്തമാക്കി രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയാനാണ് ഇരുവരും ആഗ്രഹിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
'നിങ്ങള്‍ വലിയ തെറ്റ് ചെയ്തു, എന്തിനാണിപ്പോള്‍ വിരമിച്ചത്'; വിരാട് കോലിയെ തടഞ്ഞു നിര്‍ത്തി ആരാധകരുടെ ചോദ്യം
May 14 2025, 08:30 AM IST
സര്, താങ്കള്‍ വലിയ തെറ്റ് ചെയ്തു, എന്തിനാണിപ്പോൾ വിരമിച്ചതെന്ന ആരാധകന്റെ ചോദ്യത്തിന് കോലി എന്താണീ പറയുന്നതെന്ന രീതിയില്‍ കൈകൊണ്ട് ആംഗ്യം കാട്ടി മറുപടി നല്കി.
വിരമിക്കൽ പ്രഖ്യാപിക്കുന്നത്തിന് തൊട്ടുമുമ്പ് വിരാട് കോലി ഫോണില്‍ വിളിച്ചത് ആ 3 പേരെ, വെളിപ്പെടുത്തൽ
May 13 2025, 12:23 PM IST
വിരാട് കോലിയും രവി ശാസ്ത്രിയും ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. വിരാട് കോലി ക്യാപ്റ്റനായിരുന്നപ്പോഴാണ് രവി ശാസ്ത്രിയെ ഇന്ത്യൻ പരിശീലകനാക്കിയത്.
< previous
1
2
3
4
5
6
7
8
9
10
...
37
38
39
next >
Top Stories