ആഭ്യന്തര യുദ്ധവും ജയിച്ചു, അടുത്ത പരീക്ഷണമെന്ത്? രോ-കോ റെഡി

ആഭ്യന്തര യുദ്ധവും ജയിച്ചു, അടുത്ത പരീക്ഷണമെന്ത്? രോ-കോ റെഡി

Published : Dec 28, 2025, 08:04 AM IST

ഓസ്ട്രേലിയൻ പര്യടനത്തില്‍ ആരംഭിച്ച റണ്‍വേട്ട തുടരുകയാണ് രോ-കോ സഖ്യം

നോണ്‍ കമ്മിറ്റല്‍ - വിരാട് കോഹ്ലിയും രോഹിത് ശ‍ര്‍മയും 2027 ഏകദിന ലോകകപ്പിനുണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നല്‍കിയ ഉത്തരമായിരുന്നു ഇത്. ചില കടമ്പകളും ഇതിഹാസങ്ങള്‍ക്ക് മുന്നില്‍ വച്ചു. പ്രായത്തെ ചൂണ്ടിക്കാണിച്ചുള്ള ആശങ്കകള്‍ക്കും മറ്റ് വിമര്‍ശനങ്ങള്‍ക്കുമെല്ലാം രോ-കോ സഖ്യം മറുപടി നല്‍കികഴിഞ്ഞിരിക്കുന്നു. ഓസ്ട്രേലിയ മുതല്‍ വിജയ് ഹസാരെ ട്രോഫി വരെ തുടരുന്ന റണ്ണൊഴുക്ക്.

03:02വൈക്കം നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
02:42ഉടുമ്പൻചോല നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
02:04വൈക്കം മണ്ഡലത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
02:47ഉടുമ്പൻചോല മണ്ഡലത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?
02:18വൈക്കം നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Vaikom
02:44ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
02:23പുതുക്കാട് നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
03:00പുതുക്കാട് മണ്ഡലത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ? | Puthukkad
02:39പുതുക്കാട് നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
01:13ഓസ്ട്രേലിയയിൽ പെസഹാ വ്യാഴത്തിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ
Read more