പോരാട്ടത്തിന്റെ പതിറ്റാണ്ട്, സ്റ്റാർഡം; സഞ്ജു സാംസണിന്റെ ഭാവി എന്ത്?

പോരാട്ടത്തിന്റെ പതിറ്റാണ്ട്, സ്റ്റാർഡം; സഞ്ജു സാംസണിന്റെ ഭാവി എന്ത്?

Published : Nov 12, 2025, 08:07 AM IST

ഐപിഎല്ലില്‍ കാത്തിരിക്കുന്നത് ശോഭനമായ ഭാവിയാണെങ്കില്‍ മറുവശത്ത് കാര്യങ്ങള്‍ വിപരീതമാണ്

മണിക്കൂറുകളുടെ ദൂരത്തിനപ്പുറം ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ തലക്കെട്ടായി അയാള്‍ മാറും. മറുവശത്ത്, ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ അയാള്‍ക്ക് കൃത്യമായൊരു സ്ഥാനം പോലും നിരസിക്കപ്പെടുന്ന നാളുകളാണ് കടന്നുപോകുന്നത്. സഞ്ജു സാംസണ്‍, ദ ഗ്രേറ്റസ്റ്റ് ഹു നെവ‍ര്‍ വാസ്. അയാള്‍ക്കിന്ന് 31 വയസ്. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും സഞ്ജുവിന്റെ ഭാവിയെന്ത്.

05:52കുണ്ടറയിൽ തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് പി. സി. വിഷ്ണുനാഥ്
05:29എറണാകുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
02:54ചവറ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്? | Chavara
05:48എറണാകുളം നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
03:21ചവറയിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ? | Chavara
05:02എറണാകുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
02:47ചവറ നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Chavara
03:17കോന്നി നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Konni
02:57ആറന്മുള നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Aranmula
03:50കോന്നി നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
Read more